പ്രകൃതിയെ തൊട്ടറിയാനും അതിലൂടെ സഞ്ചരിക്കാനും ഇഷ്ട്ടമില്ലാത്തവർ ആരുമുണ്ടാകില്ല.നയന മനോഹര കാഴ്ചയൊരുക്കി നമുക്കു ചുറ്റും നിറഞ്ഞു നില്ക്കുന്ന സ്ഥലങ്ങളെ പറ്റി പലപ്പോഴും നാം അറിയാതെ പോകുന്നു, എന്നാൽ മറ്റു പലരും സുന്ദരമായ ഈ കഴ്ചകളെ പറ്റി പറയുമ്പോൾ നമുക്കും ഉണ്ടാകും നമ്മൾ കണ്ട കാഴ്ചകളെ പറ്റി വർണിക്കാൻ. അതിനായുള്ള ഒരു അവസരമാണ് ഈ ആപ്ളിക്കെഷൻ.
നിങ്ങൾ കണ്ടതും കേട്ടതുമായ സ്ഥലങ്ങളെപ്പറ്റിയുള്ള വിവരണവും ചിത്രങ്ങളും ഇതിൽ നിങ്ങൾക്ക് പോസ്റ്റ് ചെയ്യാം. അതു നമുക്ക് വിനോദവും വിജ്ഞാനപ്രതവുമയിരിക്കും. നല്ല ഒരു നാളേക്കായ് നമ്മുടെ പ്രകൃതിക്കായി നമുക്ക് ഒന്നു ചേരാം.
Các tính năng Explorer:
+ Không đăng ký
+ Theo dõi huyện của bạn
+ Báo cáo thời tiết hiện tại ở vị trí
+ Hỗ trợ Malayalam
+ Thêm vào danh sách Đọc sách
+ Miễn phí Thông báo
+ Free Easy viết ứng dụng cho máy tính để bàn
+ Bugs fixed