റമളാനിലെ പ്രധാനപെട്ട സംശയങ്ങൾക്ക് ആഡിയോ രൂപത്തിൽ പരിഹാരങ്ങളെ ഉൾപെടുത്തി ഉണ്ടാക്കിയ ഒരു അപ്പ്ലികേഷൻ ആണിത്. തീർച്ചയായും ഇതു എല്ലാ മുസ്ലിമീങ്ങൾക്കും ഉപകാരപ്പെടും, ഇൻശാ അല്ലാഹ്.
ഇത് എല്ലാവരും ടൗൻലോഡ് ചെയ്ത് മട്ടുള്ളവർക് അയച്ചു കൊടുക്കുക.
ഈ അപ്ലികേശൻ ഉപയോകിക്കാൻ ഇന്റർന്നെട്ടിന്റെ ആവ്ശ്യം ഇല്ല.
"നോംബിന്റെ ഫർളുകൾ
"നിയ്യത്ത് വെക്കൽ
"നോംബ് ബാതിലാവുന്നത്
"നോംബുകാരൻ പതിവാക്കേണ്ട ദുആ
"നോംബിന്റെ നിർഭന്ദങ്ങൾ
"നോംബ് നിർഭന്ധമായി മരിച്ചാൽ
"അത്താഴം സ്രേഷ്ടമായ സുന്നത്ത്
"അത്താഴം കഴിക്കുംബോൾ
"ക്ഷീണം കൊണ്ട് നോംബ് ്
"കണ്ണിൽ സുറുമയോ മറ്റും
"പകലിൽ പേസ്ട് പോലോതത്
"രോകികളുടെ നോംബ്
"ഉമിനീർ ഇറക്കിയാൽ
"വാർ ദക്യ സഹജമായ രോകം
"പകലിലെ മാറ്റങ്ങൾ
"മലമൂത്ര വിസർജ്ജനം
"കുളിക്കുംബോൾ വെള്ളം
"കഫ്ഫാറത്ത് നിർബന്ധമാകും
"ഘർഭിണിക്കും മറ്റും