മീൻ രുചിയുടെ കൊതിയൂറുന്ന ലോകത്തേക്ക് കൊച്ചിക്കാർക്ക് സ്വാഗതം.കായലോളങ്ങളുടെയും കടലലകളുടെയും താരാട്ടുകേട്ടുറങ്ങുന്ന നമ്മുടെസ്വപ്നങ്ങളിൽ പലപ്പോഴും കായൽ മീനിന്റെയും കടൽ മീനിന്റെയും കൊതിപ്പിക്കുന്ന മണവും രുചിയും വന്നു നിറയാറുണ്ട്. ആ സ്വപ്നങ്ങൾക്ക് ഞങ്ങൾ നിറവും ചിറകും നൽകുന്നു. മലയാള ചലചിത്ര ഹാസ്യ ലോകത്ത് കൊച്ചിയുടെ അടയാളം നൽകിയ ധർമ്മജൻ ബോൾഗാട്ടി യുടെ ധർമ്മൂസ് ഫിഷ് ഹബ് ഇനി മൊബെൽ ഫോൺ വഴിയും ഓർഡർ ചെയ്യാം
Fixed issues