സർക്കാർ ജോലി സ്വപ്നം കാണുന്ന എല്ലാവർക്കും വേണ്ടി ഞങ്ങൾ തയ്യാറാക്കിയ ഏറ്റവും പുതിയ ആപ്ലിക്കേഷൻ. എല്ലാം ദിവസവും പരീക്ഷ നടത്തി നിങ്ങളിലെ അറിവ് വർധിപ്പിക്കുകയാണ് ഈ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷകൾക്ക് പുറമെ ഏറ്റവും ഉപകാരപ്രദമായ അനേകം പൊതുവിജ്ഞാന ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിട്ടിട്ടുണ്ട്. കൂടാതെ പരീക്ഷയിൽ നയിക്കുന്നവർക്ക് സമ്മാനങ്ങളും ലഭിക്കുന്നതാണ്.
1. ദിവസവും പരീക്ഷകൾ
2. വിജയികൾക്ക് കൈ നിറയെ സമ്മാനങ്ങൾ
3. പൊതുവിജ്ഞാന ചോദ്യങ്ങളുടെ കലവറ
4. 6 മാസങ്ങൾ കൊണ്ട് സർക്കാർ ജോലി വാങ്ങാൻ സഹായിക്കുന്നു
5. പരീക്ഷയിൽ സ്ഥിരം ചോദിക്കുന്ന chodhyangal