QUAN TRỌNG: App này được xây dựng đặc biệt cho người sử dụng Tiếng Malayalam. Phiên bản tiếng Ả Rập của App này là tự do có sẵn từ các liên kết dưới đây.
https://play.google.com/store/apps/details?id=com.mifthi.quran.ergonomic.player
മലയാളം ഖുര്ആന് പ്ലെയറിന്റെ അതിനൂതനമായ ഫീച്ചറുകള് നിങ്ങളും ഖുര്ആനും തമ്മിലുള്ള ബന്ദത്തെ അത്യധികം മെച്ചപ്പെടുത്താന് കഴിവുറ്റതാണ്. ഈ ഫീച്ചറുകള് ഏത് പ്രായക്കാര്കും വളരെ എളുപ്പത്തില് ഉപയോഗിക്കാന് തക്കവണ്ണമാണ് ഉണ്ടാക്കിയിരിക്കുന്നത്, അത് കൊണ്ട് ഇതിന്റെ നൂതമായ ഫീച്ചറുകള് ആര്കും വളരെ എളുപ്പം ഉപയോഗപ്പെടുത്താം.
മലയാളം ഖുര്ആന് പ്ലെയറിന്റെ ഫീച്ചറുകള്
മലയാളം ഖുര്ആന് പ്ലെയറിന്റെ ഏറ്റവും എടുത്ത് പറയത്തക്കതായ ഫീച്ചര് എന്നത് നിങ്ങളുടെ ഇഷ്ടാനുസരണം എത്ര ക്വാരിമാരുടെ ഓത്തുകളും ഒരേ സമയം ക്രമീകരിച്ച് കേള്പ്പിക്കാം എന്നതാണ്, മാശാ അല്ലാഹ് ... മാത്രമല്ല ഈ ആപിന് ഖുര്ആന് ഓതുന്നതിനനുസരിച്ച് ടെക്സ്റ്റ് താനേ സ്ക്രോള് ചൈയ്യുന്ന ഫീച്ചറുമുണ്ട്, ഈ ടെക്സ്റ്റിന്റെ വലുപ്പം നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റുകയും ആവാം ...! അത് കൊണ്ട് ഇനിമുതല് ഖുര്ആന്റെ അര്ത്ഥം വായിക്കുന്നതിന് മൊബൈലിന്റെ സ്ക്രീന് തൊടുകയെ വേണ്ട ...! ഈ ഫീച്ചര് ഖുര്ആന് വായനയെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു.
മറ്റ് ധാരാളം ഫീച്ചറുകളുമുണ്ട്.
1. ഓഡിയോ പ്ലെയര് ഫീച്ചര്
2. ഖുര്ആന് പ്ലെയര് ഫീച്ചര്
3. ഖുര്ആന് ഡൌണ്ലോഡര് ഫീച്ചര്
4. മറ്റ് പലതരം ഫീച്ചറുകള്
1. ഓഡിയോ പ്ലെയര് ഫീച്ചറുകള്
1.1. സാധാരണ എല്ലാ ഓഡിയോ പ്ലെയറുകളിലും ഉണ്ടാവാറുള്ള എല്ലാ ഫീച്ചറുകള്, ഉദാഹരണം പ്ലേ, പോസ്, സീക്, തുടങ്ങിയവ.
1.2. നോടിഫിക്കേഷന് വിന്ഡോയിലൂടെ ഓഡിയോ വിലയിരുത്താനും നിയന്ത്രിക്കാനും സാധിക്കുന്നു.
1.3. ഹോം സ്ക്രീന് വിഡ്ജറ്റുകളിലൂടെ ഓഡിയോ വിലയിരുത്താനും നിയന്ത്രിക്കാനും സാധിക്കുന്നു.
1.4. ലോക്ക് സ്ക്രീന് വിഡ്ജറ്റിലൂടെ ഓഡിയോ വിലയിരുത്താനും നിയന്ത്രിക്കാനും സാധിക്കുന്നു.
1.5. ഹെഡ് സെറ്റ് ബട്ടണുപയോഗിച്ച് ഓഡിയോ നിയന്ത്രിക്കാന് സാധിക്കുന്നു.
1.6. ഹെഡ് സെറ്റ് പെട്ടന്ന് വലിക്കുകയാണെങ്കില് ഓഡിയോ താനേ സ്റ്റോപാവുന്നു.
1.7. വല്ല കോളോ മെസേജോ വരികയാണെങ്കില് ഓഡിയോ താനേ നില്കുകയും ശേഷം താനേ തുടരുകയും ചൈയ്യുന്നു.
2. ഖുര്ആന് പ്ലെയര് ഫീച്ചറുകള്
2.1 പ്ലെയര് മോഡുകള് (നില്കാതെ ഓതുക, ഒറ്റ സൂറത്ത്, ഒറ്റ ആയത്ത്, എല്ലാ കാരിമാരുടെ ഓത്തുകളും ആയത്തനുസരിച്ച് താനേ മാറിക്കൊണ്ട്, സെലക്ട് ചൈത കാരിമാരുടെ ഓത്തുകള് സെലക്ട് ചൈത ഓര്ഡറില് ഒന്നിന് ശേഷം അടുത്തത് എന്ന നിലക്ക്)
2.2 ആയത്തുകളുടെ ആവര്ത്തനം
2.3 സൂറത്തുകളുടെ ആവര്ത്തനം
2.4 ആയത്തുകള്കിടയില് കാത്തിരിക്കല്
2,5 ഹിഫ്ള് ആക്കാനുള്ള പ്രത്യേക മോഡ്
2,6 ഒരു ആയത്ത് തീരുമ്പോള് മാത്രം ആപ് ഓഫാവുക.
2.7 താനേ ആയത്തിന്റെ അര്ത്ഥം സ്ക്രോള് ചൈയ്യുക.
3. ഖുര്ആന് ഡൌണ്ലോഡര് ഫീച്ചറുകള്
3.1 നോട്ടിഫിക്കേഷന് വിന്ഡോയിലൂടെ എല്ലാം നിയന്ത്രിക്കാം.
3.2 ഒരു ആയത്ത് മാത്രം ഡൌണ്ലോഡ് ചൈയ്യാം.
3.3 സെലക്ട് ചൈത ആയത്തുകള് മാത്രം ഡൌണ്ലോഡ് ചൈയ്യാം.
3.4 ഇപ്പോള് സെലക്ട് ചൈതിരിക്കുന്ന സൂറത്ത് മാത്രം ഡൌണ്ലോഡ് ചൈയ്യാം.
3,5 സെലക്ട് ചൈതിരിക്കുന്ന സൂറത്തുകള് മാത്രം ഡൌണ്ലോഡ് ചൈയ്യാം.
3.6 ഖുര്ആന് മൊത്തത്തില് ഡൌണ്ലോഡ് ചൈയ്യാം.
3.7 ഇപ്പോള് സെലക്ട് ചൈതിരിക്കുന്ന ആയത്തിന്റെ എല്ലാ കാരിമാരുടെയും ഓത്തുകളും ഡൌണ്ലോഡ് ചൈയ്യാം.
3.8 ഇപ്പോള് സെലക്ട് ചൈതിരിക്കുന്ന സൂറത്തിന്റെ എല്ലാ കാരിമാരുടെയും ഓത്തുകള് ഡൌണ്ലോഡ് ചൈയ്യാം.
3.9 ഇപ്പോള് സെലക്ട് ചൈതിരിക്കുന്ന സൂറത്തിന്റെ സെലക്ട് ചൈത കാരിമാരുടെ ഓത്തുകള് മാത്രം ഡൌണ്ലോഡ് ചൈയ്യാം.
3.10 സെലക്ട് ചൈതിരിക്കുന്ന കാരിമാരുടെ സെലക്ട് ചൈതിരിക്കുന്ന സൂറത്തുകള് ഡൌണ്ലോഡ് ചൈയ്യാം, അതായത് എല്ലാ കാരിമാരുടെ എല്ലാ സൂറത്തുകള് ഒറ്റയടിക്ക് ഡൌണ്ലോഡ് ചൈയ്യാമെന്ന് ചുരുക്കം.
3.11 വൈ ഫൈ ലഭിക്കുന്നത് വരെ കാത്തിരിക്കുകയും ശേഷം താനെ ഡൌണ്ലോഡ് തുടങ്ങുന്നു.
3.12 ഓഡിയോ ഫോള്ഡര് വേണമെങ്കില് മാറ്റാം.
3.13 എന്തെങ്കിലും കുഴപ്പം ഉണ്ടായാല് അത് പരിഹരിക്കാന് സഹായിക്കുന്ന ഫീച്ചറുകള്
4.മറ്റ് പലതരം ഫീച്ചറുകള്
4.1. പരസ്യം നീക്കം ചൈയ്യാനുള്ള ഫീച്ചര്
നിങ്ങള്ക് പരസ്യം കാണുന്നത് ഇഷ്ടമല്ലെങ്കില് അത് നീക്കം ചൈയ്യാനുള്ള സൌകര്യം മെനുവില് ലഭ്യമാണ്. ഈ ഫീച്ചര് ഫ്രീയല്ല, കാശ് കൊടുത്ത് ഈ ഫീച്ചര് ഉപയോഗിക്കാം.
4.2 ടെക്സ്റ്റ് തീം സെറ്റിങ്ങ്സുകള്
ഇത് ഒരു പൂര്ത്തിയാവാത്ത ഫീച്ചറാണ്, ഹെക്സ് കളര്വാല്യു അറിയുമെങ്കില് അത് അടിച്ച് ടെക്സ്റ്റിന്റേയും ബാക്ക്ഗ്രൌണ്ടിന്റേയും കളര് വേണണെങ്കില് മാറ്റാം.
Được phát triển bởi
ifthi
Mathamangalam Bazar,
Kannur, bang Kerala, Ấn Độ, 670.306